തലപുകഞ്ഞു ചിന്തിക്കാന്‍ ഇതാ ഒരു വിഷയം. പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മേര്ഴ്സു ശ്രദ്ധിക്കുക : ഒരു പുതിയ ഐഡിയ ഇവിടെ അവതരിപ്പിക്കുകയാണ്. അതായതു എനിക്ക് ഒരു വെബ്കാം ഉണ്ടെങ്കില്‍ എന്നോട് ചാറ്റ് ചെയ്യുന്ന അങ്ങേത്തലക്കല്‍ ഇരിക്കുന്ന ആളിനെ എനിക്ക് കാണാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഒരു യന്ത്രം... (അയാള്‍ക്ക് വെബ്കാം ഇല്ലെങ്കിലും, അയാള്‍ അറിയാതെ.) കുറഞ്ഞ പക്ഷം ഫെയ്ക്കുകളെ എങ്കിലും പിടിക്കാമായിരുന്നു.. ഒരു കാര്യം, ഈ സാധനത്തിന്റെ പേറ്റന്റ്‌ ansar & ansar കമ്പനിക്ക് ആയിരിക്കുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇനി ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കണ്ട. പേറ്റന്റ്‌ അപ്പീല്‍ പിന്‍വലിക്കാം.
മെന്തോള്‍ കഴിക്കു ! ബുദ്ധിക്കു ഉണര്‍വ്വ് നല്‍കു !
ee kutti ippol schoolil poyi thudangi...